എബ്രായർ 12 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ, “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്ന് അവൻ വാഗ്ദത്തം ചെയ്തു.

എബ്രായർ (Hebrews) 12:26 - Malayalam bible image quotes