ഹബക്കൂക് 3 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്റെ കോപം നദികളുടെ നേരേ വരുന്നുവോ? നീ കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽ നിന്റെ ക്രോധം സമുദ്രത്തിന്റെ നേരേ ഉള്ളതോ?

ഹബക്കൂക് (Habakkuk) 3:8 - Malayalam bible image quotes