ഹബക്കൂക് 3 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

പർവതങ്ങൾ നിന്നെ കണ്ടു വിറയ്ക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്കു കൈ ഉയർത്തുന്നു.

ഹബക്കൂക് (Habakkuk) 3:10 - Malayalam bible image quotes