എസ്രാ 8 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

അങ്ങനെ പുരോഹിതന്മാരും ലേവ്യരും ആ വെള്ളിയും പൊന്നും ഉപകരണങ്ങളും യെരൂശലേമിൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുപോകേണ്ടതിനു തൂക്കപ്രകാരം ഏറ്റുവാങ്ങി.

എസ്രാ (Ezra) 8:30 - Malayalam bible image quotes