എസ്രാ 8 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

ഞാൻ അവരോട്: നിങ്ങൾ ദൈവത്തിനു വിശുദ്ധന്മാരാകുന്നു; ഉപകരണങ്ങളും വിശുദ്ധം തന്നെ; വെള്ളിയും പൊന്നും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്ക് ഔദാര്യദാനമാകുന്നു;

എസ്രാ (Ezra) 8:28 - Malayalam bible image quotes