എസ്രാ 8 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

കാസിഫ്യാ എന്ന സ്ഥലത്തിലെ പ്രധാനിയായ ഇദ്ദോവിന്റെ അടുക്കൽ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിനു ശുശ്രൂഷകന്മാരെ ഞങ്ങളുടെ അടുക്കൽ കൊണ്ടുവരേണ്ടതിന് അവർ കാസിഫ്യായിലെ ഇദ്ദോവോടും അവന്റെ സഹോദരന്മാരായ ദൈവാലയദാസന്മാരോടും പറയേണ്ടുന്ന വാക്കുകളെ അവർക്ക് ഉപദേശിച്ചുകൊടുത്തു.

എസ്രാ (Ezra) 8:17 - Malayalam bible image quotes