യെഹെസ്കേൽ 7 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ഞാൻ എന്റെ മുഖം അവരിൽനിന്നു തിരിക്കും. അവർ എന്റെ നിധിയെ അശുദ്ധമാക്കും; കവർച്ചക്കാർ അതിനകത്തു കടന്ന് അതിനെ അശുദ്ധമാക്കും.

യെഹെസ്കേൽ (Ezekiel) 7:22 - Malayalam bible image quotes