യെഹെസ്കേൽ 7 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിനായി പ്രയോഗിച്ചു; അതുകൊണ്ട് അവർ തങ്ങൾക്കു മ്ലേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അത് അവർക്കു മലമാക്കിയിരിക്കുന്നു.

യെഹെസ്കേൽ (Ezekiel) 7:20 - Malayalam bible image quotes