യെഹെസ്കേൽ 7 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അവർ ജീവിച്ചിരുന്നാലും വില്ക്കുന്നവന് വിറ്റതു മടക്കിക്കിട്ടുകയില്ല; ദർശനം അതിന്റെ സകല കോലാഹലത്തെയും കുറിച്ചുള്ളതാകുന്നു; ആരും മടങ്ങിവരികയില്ല; അകൃത്യത്തിൽ ജീവിതം കഴിക്കുന്ന ഒരുത്തനും ശക്തി പ്രാപിക്കയില്ല.

യെഹെസ്കേൽ (Ezekiel) 7:13 - Malayalam bible image quotes