യെഹെസ്കേൽ 6 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

യിസ്രായേൽപർവതങ്ങളേ, യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരയോടും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ നേരേ വാൾ വരുത്തും: ഞാൻ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിക്കും.

യെഹെസ്കേൽ (Ezekiel) 6:3 - Malayalam bible image quotes