യെഹെസ്കേൽ 6 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ഞാൻ അവരുടെ നേരേ കൈ നീട്ടി, അവരുടെ സകല വാസസ്ഥലങ്ങളിലും ദേശത്തെ രിബ്ലാമരുഭൂമിയെക്കാൾ അധികം നിർജനവും ശൂന്യവുമാക്കും; അപ്പോൾ ഞാൻ യഹോവയെന്ന് അവർ അറിയും.

യെഹെസ്കേൽ (Ezekiel) 6:14 - Malayalam bible image quotes