യെഹെസ്കേൽ 6 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ദൂരത്തുള്ളവൻ മഹാമാരികൊണ്ടു മരിക്കും; സമീപത്തുള്ളവൻ വാൾകൊണ്ടു വീഴും; ശേഷിച്ചിരിക്കുന്നവനും രക്ഷപെട്ടവനും ക്ഷാമംകൊണ്ടു മരിക്കും; ഇങ്ങനെ ഞാൻ എന്റെ ക്രോധം അവരിൽ നിവർത്തിക്കും.

യെഹെസ്കേൽ (Ezekiel) 6:12 - Malayalam bible image quotes