യെഹെസ്കേൽ 48 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

നഗരത്തിന്റെ ഗോപുരങ്ങൾ യിസ്രായേൽഗോത്രങ്ങളുടെ പേരുകൾക്ക് ഒത്തവണ്ണം ആയിരിക്കേണം; വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്റെ ഗോപുരം ഒന്ന്; യെഹൂദായുടെ ഗോപുരം ഒന്ന്; ലേവിയുടെ ഗോപുരം ഒന്ന്.

യെഹെസ്കേൽ (Ezekiel) 48:31 - Malayalam bible image quotes