യെഹെസ്കേൽ 48 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

അവർ അതിൽ ഒട്ടും വില്ക്കരുത്; കൈമാറ്റം ചെയ്യരുത്; ദേശത്തിന്റെ ആദ്യഫലമായ ഇത് അന്യർക്കു കൈവശം കൊടുക്കയുമരുത്; അതു യഹോവയ്ക്കു വിശുദ്ധമല്ലോ.

യെഹെസ്കേൽ (Ezekiel) 48:14 - Malayalam bible image quotes