യെഹെസ്കേൽ 41 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അനന്തരം അവൻ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്നു, മുറിച്ചുവരുകളെ അളന്നു; മുറിച്ചുവരുകളുടെ വീതി ഇപ്പുറത്ത് ആറു മുഴവും അപ്പുറത്ത് ആറു മുഴവും ആയിരുന്നു.

യെഹെസ്കേൽ (Ezekiel) 41:1 - Malayalam bible image quotes