യെഹെസ്കേൽ 40 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

അതിന്റെ മാടങ്ങളും ഇടത്തൂണുകളും പൂമുഖവും ഈ അളവുപോലെ തന്നെ ആയിരുന്നു; അതിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അത് അമ്പതു മുഴം നീളവും ഇരുപത്തഞ്ചു മുഴം വീതിയും ഉള്ളതായിരുന്നു.

യെഹെസ്കേൽ (Ezekiel) 40:33 - Malayalam bible image quotes