യെഹെസ്കേൽ 40 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അവൻ എന്നെ അവിടെ കൊണ്ടുചെന്നു; അവിടെ ഒരു പുരുഷൻ ഉണ്ടായിരുന്നു; അവൻ കാഴ്ചയ്ക്കു താമ്രംപോലെ ആയിരുന്നു; അവന്റെ കൈയിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു; അവൻ പടിവാതിൽക്കൽ നിന്നു.

യെഹെസ്കേൽ (Ezekiel) 40:3 - Malayalam bible image quotes