യെഹെസ്കേൽ 40 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

പിന്നെ അവൻ തെക്കേ ഗോപുരത്തിൽക്കൂടി എന്നെ അകത്തെ പ്രാകാരത്തിൽ കൊണ്ടു ചെന്നു; അവൻ തെക്കേ ഗോപുരവും ഈ അളവുപോലെ തന്നെ അളന്നു.

യെഹെസ്കേൽ (Ezekiel) 40:28 - Malayalam bible image quotes