യെഹെസ്കേൽ 37 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

പിന്നെ ഞാൻ നോക്കി: അവയുടെമേൽ ഞരമ്പും മാംസവും വന്നതും അവയുടെമേൽ ത്വക്കു പൊതിഞ്ഞതും കണ്ടു; എന്നാൽ ശ്വാസം അവയിൽ ഇല്ലാതെയിരുന്നു.

യെഹെസ്കേൽ (Ezekiel) 37:8 - Malayalam bible image quotes