യെഹെസ്കേൽ 37 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മുഴക്കം കേട്ടു; ഉടനെ ഒരു ഭൂകമ്പം ഉണ്ടായി, അസ്ഥി അസ്ഥിയോടു വന്നുചേർന്നു.

യെഹെസ്കേൽ (Ezekiel) 37:7 - Malayalam bible image quotes