യെഹെസ്കേൽ 37 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അവൻ എന്നോട്: മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ എന്നു ചോദിച്ചു; അതിനു ഞാൻ: യഹോവയായ കർത്താവേ, നീ അറിയുന്നു എന്ന് ഉത്തരം പറഞ്ഞു.

യെഹെസ്കേൽ (Ezekiel) 37:3 - Malayalam bible image quotes