യെഹെസ്കേൽ 37 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

ഞാൻ അവരോട് ഒരു സമാധാനനിയമം ചെയ്യും; അത് അവർക്ക് ഒരു ശാശ്വതനിയമമായിരിക്കും; ഞാൻ അവരെ ഉറപ്പിച്ചു പെരുക്കി അവരുടെ നടുവിൽ എന്റെ വിശുദ്ധമന്ദിരത്തെ സദാകാലത്തേക്കും സ്ഥാപിക്കും.

യെഹെസ്കേൽ (Ezekiel) 37:26 - Malayalam bible image quotes