യെഹെസ്കേൽ 37 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

എന്റെ ദാസനായ യാക്കോബിനു ഞാൻ കൊടുത്തതും നിങ്ങളുടെ പിതാക്കന്മാർ പാർത്തിരുന്നതും ആയ ദേശത്ത് അവർ പാർക്കും; അവരും മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ വസിക്കും; എന്റെ ദാസനായ ദാവീദ് എന്നേക്കും അവർക്ക് പ്രഭുവായിരിക്കും.

യെഹെസ്കേൽ (Ezekiel) 37:25 - Malayalam bible image quotes