യെഹെസ്കേൽ 37 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ഞാൻ അവരെ ദേശത്ത്, യിസ്രായേൽപർവതങ്ങളിൽ തന്നെ, ഏകജാതിയാക്കും; ഒരേ രാജാവ് അവർക്കെല്ലാവർക്കും രാജാവായിരിക്കും, അവർ ഇനി രണ്ടു ജാതിയായിരിക്കയില്ല, രണ്ടു രാജ്യമായി പിരിയുകയുമില്ല.

യെഹെസ്കേൽ (Ezekiel) 37:22 - Malayalam bible image quotes