യെഹെസ്കേൽ 37 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

പിന്നെ നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യിസ്രായേൽമക്കളെ അവർ ചെന്നുചേർന്നിരിക്കുന്ന ജാതികളുടെ ഇടയിൽനിന്നു കൂട്ടി നാലു പുറത്തുനിന്നും സ്വരൂപിച്ച് സ്വദേശത്തേക്കു കൊണ്ടുവരും.

യെഹെസ്കേൽ (Ezekiel) 37:21 - Malayalam bible image quotes