യെഹെസ്കേൽ 37 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

നീ അവരോടു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, ഞാൻ എഫ്രയീമിന്റെ കൈയിലുള്ള യോസേഫിൻ കോലിനെയും അവനോടു ചേർന്നിരിക്കുന്ന യിസ്രായേൽ ഗോത്രങ്ങളെയും എടുത്ത് അവരെ അവനോട്, യെഹൂദായുടെ കോലിനോടുതന്നെ, ചേർത്ത് ഒരു കോലാക്കും; അവർ എന്റെ കൈയിൽ ഒന്നായിരിക്കും.

യെഹെസ്കേൽ (Ezekiel) 37:19 - Malayalam bible image quotes