യെഹെസ്കേൽ 37 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അവൻ എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചപ്പോൾ ശ്വാസം അവരിൽ വന്നു; അവർ ജീവിച്ച് ഏറ്റവും വലിയ സൈന്യമായി നിവിർന്നുനിന്നു.

യെഹെസ്കേൽ (Ezekiel) 37:10 - Malayalam bible image quotes