യെഹെസ്കേൽ 37 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

യഹോവയുടെ കൈ എന്റെമേൽ വന്നു യഹോവയുടെ ആത്മാവിൽ എന്നെ പുറപ്പെടുവിച്ചു താഴ്വരയുടെ നടുവിൽ നിറുത്തി; അത് അസ്ഥികൾകൊണ്ടു നിറഞ്ഞിരുന്നു.

യെഹെസ്കേൽ (Ezekiel) 37:1 - Malayalam bible image quotes