യെഹെസ്കേൽ 36 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നിങ്ങളോ, യിസ്രായേൽപർവതങ്ങളേ, എന്റെ ജനമായ യിസ്രായേൽ വരുവാൻ അടുത്തിരിക്കകൊണ്ടു കൊമ്പുകളെ നീട്ടി അവർക്കു വേണ്ടി ഫലം കായിപ്പിൻ.

യെഹെസ്കേൽ (Ezekiel) 36:8 - Malayalam bible image quotes