യെഹെസ്കേൽ 36 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ചുറ്റുമുള്ള ജാതികൾ നിശ്ചയമായി തങ്ങളുടെ ലജ്ജ വഹിക്കും എന്നു ഞാൻ കൈ ഉയർത്തി സത്യം ചെയ്യുന്നു.

യെഹെസ്കേൽ (Ezekiel) 36:7 - Malayalam bible image quotes