യെഹെസ്കേൽ 36 -ാം അധ്യായം ഒപ്പം 37 -ാം വാക്യം

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹം എന്നോട് അപേക്ഷിച്ചിട്ടു ഞാൻ ഒന്നുകൂടെ ചെയ്യും: ഞാൻ അവർക്ക് ആളുകളെ ആട്ടിൻകൂട്ടത്തെപ്പോലെ വർധിപ്പിച്ചുകൊടുക്കും.

യെഹെസ്കേൽ (Ezekiel) 36:37 - Malayalam bible image quotes