യെഹെസ്കേൽ 36 -ാം അധ്യായം ഒപ്പം 32 -ാം വാക്യം

നിങ്ങളുടെ നിമിത്തമല്ല ഞാൻ ഇതു ചെയ്യുന്നത് എന്നു നിങ്ങൾക്കു ബോധ്യമായിരിക്കട്ടെ എന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു; യിസ്രായേൽഗൃഹമേ, നിങ്ങളുടെ നടപ്പുനിമിത്തം ലജ്ജിച്ചു നാണിപ്പിൻ.

യെഹെസ്കേൽ (Ezekiel) 36:32 - Malayalam bible image quotes