യെഹെസ്കേൽ 36 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

ഞാൻ നിങ്ങൾക്കു പുതിയൊരു ഹൃദയം തരും; പുതിയൊരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്കു തരും.

യെഹെസ്കേൽ (Ezekiel) 36:26 - Malayalam bible image quotes