യെഹെസ്കേൽ 36 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

അവർ ജാതികളുടെ ഇടയിൽ ചെന്നുചേർന്നപ്പോൾ, ഇവർ യഹോവയുടെ ജനം, അവന്റെ ദേശം വിട്ടുപോകേണ്ടി വന്നവർ എന്ന് അവർ അവരെക്കുറിച്ചു പറയുമാറാക്കിയതിനാൽ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി.

യെഹെസ്കേൽ (Ezekiel) 36:20 - Malayalam bible image quotes