യെഹെസ്കേൽ 36 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

മനുഷ്യപുത്രാ, യിസ്രായേൽഗൃഹം തങ്ങളുടെ ദേശത്തു പാർത്തിരുന്നപ്പോൾ, അവർ അതിനെ തങ്ങളുടെ നടപ്പുകൊണ്ടും പ്രവൃത്തികൾകൊണ്ടും മലിനമാക്കി; എന്റെ മുമ്പാകെ അവരുടെ നടപ്പ് ഋതുവായോരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.

യെഹെസ്കേൽ (Ezekiel) 36:17 - Malayalam bible image quotes