യെഹെസ്കേൽ 36 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ഞാൻ നിങ്ങളിൽ മനുഷ്യരെ, എന്റെ ജനമായ യിസ്രായേലിനെ തന്നെ, സഞ്ചരിക്കുമാറാക്കും; അവർ നിന്നെ കൈവശമാക്കും; നീ അവർക്ക് അവകാശമായിരിക്കും; നീ അവരെ ഇനി മക്കളില്ലാത്തവരാക്കുകയുമില്ല.

യെഹെസ്കേൽ (Ezekiel) 36:12 - Malayalam bible image quotes