യെഹെസ്കേൽ 36 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

ഞാൻ നിങ്ങളിൽ മനുഷ്യരെയും മൃഗങ്ങളെയും വർധിപ്പിക്കും; അവർ പെരുകി സന്താനപുഷ്‍ടിയുള്ളവരാകും; ഞാൻ നിങ്ങളിൽ പണ്ടത്തെപ്പോലെ ആളെ പാർപ്പിക്കും; നിങ്ങളുടെ ആദികാലത്തുണ്ടായിരുന്നതിനെക്കാൾ അധികം നന്മ ഞാൻ നിങ്ങൾക്കു ചെയ്യും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.

യെഹെസ്കേൽ (Ezekiel) 36:11 - Malayalam bible image quotes