യെഹെസ്കേൽ 33 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

മനുഷ്യപുത്രാ, യിസ്രായേൽദേശത്തിലെ ശൂന്യസ്ഥലങ്ങളിൽ പാർക്കുന്നവർ: അബ്രാഹാം ഏകനായിരിക്കെ അവനു ദേശം അവകാശമായി ലഭിച്ചു; ഞങ്ങളോ പലരാകുന്നു; ഈ ദേശം ഞങ്ങൾക്ക് അവകാശമായി ലഭിക്കും എന്നു പറയുന്നു.

യെഹെസ്കേൽ (Ezekiel) 33:24 - Malayalam bible image quotes