യെഹെസ്കേൽ 33 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ചാടിപ്പോയവൻ വരുന്നതിന്റെ തലേന്നാൾ വൈകുന്നേരം യഹോവയുടെ കൈ എന്റെമേൽ വന്നു; രാവിലെ അവൻ എന്റെ അടുക്കൽ വരുമ്പോഴത്തേക്ക് യഹോവ എന്റെ വായ് തുറന്നിരുന്നു; അങ്ങനെ എന്റെ വായ് തുറന്നതുകൊണ്ടു ഞാൻ പിന്നെ മിണ്ടാതെ ഇരുന്നില്ല.

യെഹെസ്കേൽ (Ezekiel) 33:22 - Malayalam bible image quotes