യെഹെസ്കേൽ 31 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അതിന്റെ ചില്ലികളിൽ ആകാശത്തിലെ പറവയൊക്കെയും കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴെ കാട്ടുമൃഗമൊക്കെയും പെറ്റുകിടന്നു; അതിന്റെ തണലിൽ വലിയ ജാതികളൊക്കെയും പാർത്തു.

യെഹെസ്കേൽ (Ezekiel) 31:6 - Malayalam bible image quotes