യെഹെസ്കേൽ 31 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അതുകൊണ്ട് അതു വളർന്നു വയലിലെ സകല വൃക്ഷങ്ങളെക്കാളും പൊങ്ങി; അത് വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടർന്ന് തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി.

യെഹെസ്കേൽ (Ezekiel) 31:5 - Malayalam bible image quotes