യെഹെസ്കേൽ 31 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

വീണുകിടക്കുന്ന അതിന്റെ തടിമേൽ ആകാശത്തിലെ പറവയൊക്കെയും പാർക്കും; അതിന്റെ കൊമ്പുകളുടെ ഇടയിലേക്കു കാട്ടുമൃഗമൊക്കെയും വരും.

യെഹെസ്കേൽ (Ezekiel) 31:13 - Malayalam bible image quotes