യെഹെസ്കേൽ 30 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

മിസ്രയീമിന്റെ നേരേ വാൾ വരും; മിസ്രയീമിൽ നിഹതന്മാർ വീഴുകയും അവർ അതിലെ സമ്പത്ത് അപഹരിക്കയും അതിന്റെ അടിസ്ഥാനങ്ങൾ ഇടിക്കയും ചെയ്യുമ്പോൾ കൂശിൽ അതിവേദനയുണ്ടാകും.

യെഹെസ്കേൽ (Ezekiel) 30:4 - Malayalam bible image quotes