യെഹെസ്കേൽ 30 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

നാൾ അടുത്തിരിക്കുന്നു! അതേ, യഹോവയുടെ നാൾ അടുത്തിരിക്കുന്നു! അതു മേഘമുള്ള ദിവസം, ജാതികളുടെ കാലം തന്നെ ആയിരിക്കും.

യെഹെസ്കേൽ (Ezekiel) 30:3 - Malayalam bible image quotes