യെഹെസ്കേൽ 30 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ബലപ്പെടുത്തി എന്റെ വാളിനെ അവന്റെ കൈയിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെയോ ഞാൻ ഒടിച്ചുകളയും; മുറിവേറ്റവൻ ഞരങ്ങുന്നതുപോലെ അവൻ അവന്റെ മുമ്പിൽ ഞരങ്ങും.

യെഹെസ്കേൽ (Ezekiel) 30:24 - Malayalam bible image quotes