യെഹെസ്കേൽ 30 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

മനുഷ്യപുത്രാ, മിസ്രയീംരാജാവായ ഫറവോന്റെ ഭുജത്തെ ഞാൻ ഒടിച്ചിരിക്കുന്നു; അതു വാൾ പിടിപ്പാൻ തക്കവണ്ണം ശക്തി പ്രാപിക്കേണ്ടതിന് അതിന് മരുന്നുവച്ചു കെട്ടുകയില്ല, ചികിത്സ ചെയ്കയുമില്ല.

യെഹെസ്കേൽ (Ezekiel) 30:21 - Malayalam bible image quotes