യെഹെസ്കേൽ 30 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

ഞാൻ നദികളെ വറ്റിച്ച് ദേശത്തെ ദുഷ്ടന്മാർക്ക് വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും ഞാൻ അന്യജാതികളുടെ കൈയാൽ ശൂന്യമാക്കും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു.

യെഹെസ്കേൽ (Ezekiel) 30:12 - Malayalam bible image quotes