യെഹെസ്കേൽ 3 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

യിസ്രായേൽഗൃഹമോ നിന്റെ വാക്കു കേൾക്കയില്ല; എന്റെ വാക്കു കേൾപ്പാൻ അവർക്കു മനസ്സില്ലല്ലോ; യിസ്രായേൽഗൃഹമൊക്കെയും കടുത്ത നെറ്റിയും കഠിനഹൃദയവും ഉള്ളവരത്രേ.

യെഹെസ്കേൽ (Ezekiel) 3:7 - Malayalam bible image quotes