യെഹെസ്കേൽ 3 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

യഹോവയുടെ കൈ അവിടെ പിന്നെയും എന്റെമേൽ വന്നു; അവൻ എന്നോട്: നീ എഴുന്നേറ്റു സമഭൂമിയിലേക്കു പോക; അവിടെവച്ചു ഞാൻ നിന്നോടു സംസാരിക്കും എന്നു കല്പിച്ചു.

യെഹെസ്കേൽ (Ezekiel) 3:22 - Malayalam bible image quotes