യെഹെസ്കേൽ 3 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

അപ്പോൾ ആത്മാവ് എന്നെ എടുത്തു: യഹോവയുടെ മഹത്ത്വം സ്വസ്ഥലത്തുനിന്ന് അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു ഞാൻ വലിയ മുഴക്കത്തോടെ ഒരു ശബ്ദം എന്റെ പിറകിൽ കേട്ടു.

യെഹെസ്കേൽ (Ezekiel) 3:12 - Malayalam bible image quotes